തലസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷം; ശംഖുമുഖം ബീച്ചില്‍ ഏഴ് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തത്തിനെ തുടര്‍ന്ന് കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ വിലക്ക് ഏര്‍പ്പെടുത്തി. ജൂലൈ 20 മുതല്‍ ഏഴ് ദിവസത്തേക്കാണ് സന്ദര്‍ശകര്‍ക്ക് ജില്ലാ ...