ഷെയ്ൻ വോണിനെ അവസാനമായി കണ്ടത് ഉഴിച്ചിലിനെത്തിയ നാല് സ്ത്രീകൾക്കൊപ്പം; ദുരൂഹതയില്ലെന്ന് ആവർത്തിച്ച് പോലീസ്; എന്നാൽ ദൃശ്യങ്ങളിൽ അസ്വഭാവികത
മെൽബൺ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ആവർത്തിച്ച് പോലീസ്. എന്നാൽ മാധ്യമങ്ങളിലടക്കം വോണിന്റെ മരണം വലിയ ചർച്ചയാവുകയാണ്. പലരും ദുരൂഹതയുണ്ടെന്ന് ...