3 ദിവസം നാലില്‍ കൂടുതല്‍ ആത്മഹത്യ, കാരണം ഗാര്‍ഹിക പീഢനം; ഇനിയും മിണ്ടാതെ ഇരിക്കരുതെന്ന് ഷെയ്ന് നിഗം
നമ്മുടെ പാഠ്യ സിലിബസില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് നടന് ഷെയ്ന് നിഗം. ഗാര്‍ഹിക പീഡനം നേരിട്ട യുവതികള്‍ അടുത്തടുത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു താരം. ...