‘സ്ത്രീകളെ ബഹുമാനിക്കാന്‍ ആണ്മക്കളെ അമ്മമാര്‍ തന്നെ പഠിപ്പിക്കണം’; ശാന്തി കൃഷ്ണ
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളികളുടെ പ്രിയ താരം ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് മടങ്ങി എത്തിയത്. ജയറാം നായകനായെത്തിയ ലോനപ്പന്റെ മാമ്മോദീസയിലാണ് ശാന്തി കൃഷ്ണയുടെ ഒടുവില്‍ പുറത്തിറങ്ങിയ ...