ഒരായിരം ജന്മങ്ങള് വാഗ്ദാനം ചെയ്യുന്നില്ല; കഴിയുന്നിടത്തോളം പൊന്ന് പോലെ നോക്കും; കാന്‍സറിനെ പരാജയപ്പെടുത്തിയ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഷാന്‍; ശ്രുതി-ഷാന്‍ ദമ്പതികളെ സ്നേഹംകൊണ്ട് പൊതിഞ്ഞ് സോഷ്യല്‍മീഡിയ
കൊച്ചി: ഒരു പ്രതിസന്ധിക്കും തോല്‍പ്പിക്കാനാകില്ല ഈ പ്രണയത്തെ എന്നും ശ്രുതിയും ഷാനും തെളിയിച്ചതാണ്. അര്‍ബുദമെന്ന മഹാമാരിയോട് പോരാടുന്ന ശ്രുതിക്ക് കൂട്ടായി ഷാനും തലമുണ്ഡനം ചെയ്തത് സോഷ്യല്‍മീഡിയയുടെ കണ്ണ് ...