പാര്‍വതിയല്ല, അമ്മയില്‍ നിന്നും പുറത്തുപോവേണ്ടത് ഇടവേള ബാബുവും ഇന്നസെന്റും; തുറന്നടിച്ച് ഷമ്മി തിലകന്
കൊച്ചി: സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച് ഷമ്മി തിലകന് രംഗത്ത്. സംഘടനയില്‍ നിന്നും പുറത്ത് പോകേണ്ടത് പാര്വതിയല്ലെന്നും ഇടവേള ബാബുവും ...