ഷെമീറയുടെയും കുഞ്ഞിന്റെയും ദാരുണ മരണം: ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും. അന്വേഷണത്തിന് ശേഷം മാത്രമേ അക്യുപങ്ചര്‍ ചികിത്സ നല്കിയ ആളെ പ്രതിയാക്കുന്നതില്‍ ...