പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരണപ്പെട്ട കേസ്: നയാസിന്റെ ആദ്യഭാര്യ രണ്ടാം പ്രതി
തിരുവനന്തപുരം: വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരണപ്പെട്ട കേസില്‍ നയാസിന്റെ ആദ്യഭാര്യ രണ്ടാം പ്രതി. ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനപൂര്‍വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകളും ചുമത്തി. ...