ഷാമനിസത്തില്‍ ആകൃഷ്ട, ആത്മാക്കളുമായി സംവദിക്കുന്ന രീതി പിന്തുടരണമെന്ന് മുമ്പും പറഞ്ഞു : അനുഷ്കയെ കാണാതായിട്ട് രണ്ട് മാസം
ബംഗളൂരു : ബംഗൂരുവില്‍ പതിനേഴ്കാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളേറുന്നു. ബംഗളൂരു സ്വദേശിയായ അഭിഷേകിന്റെ മകള്‍ അനുഷ്കയെ ഒക്ടോബര്‍ 31നാണ് വീട്ടില്‍ നിന്ന് കാണാതാകുന്നത്. രണ്ട് മാസത്തോളം നടത്തിയ ...