വര്‍ക്കല ശാലു വധക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവും 17 ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: വര്‍ക്കല ശാലു വധക്കേസിലെ പ്രതി അനില്‍ കുമാറിന് ജീവപര്യന്തം കഠിന തടവും 17 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി ഉത്തരവ്. പിഴത്തുക ശാലുവിന്റെ പ്രായപൂര്‍ത്തിയാകാത്ത ...