സത്യം മനസിലാക്കാതെ ആണിനെയായാലും പെണ്ണിനെയായാലും ആക്ഷേപിക്കരുത്; ശാലു മേനോന് മനസ് തുറക്കുന്നു
സത്യം മനസിലാക്കാതെ ആണിനെയായാലും പെണ്ണിനെയായാലും ആക്ഷേപിക്കരുതെന്ന അപേക്ഷയുമായി നടി ശാലു മേനോന്. പ്രമുഖ മാധ്യമത്തോടായിരുന്നു താരം മനസ് തുറന്നത്. പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും തന്റെ ജീവിതത്തില്‍ സംഭവിച്ചെന്നും സത്യാവസ്ഥ ...