കോഴിക്കോട് ട്രാന്‍സ്ജെന്‍ഡറിന്റെ കൊലപാതകം ; സംഭവം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്
കോഴിക്കോട്; കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ട്രാന്‍സ്ജെന്‍ഡര്‍ യുവതി ശാലു കൊല്ലപ്പെട്ടിട്ട് ഒന്നരമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. മാര്‍ച്ച് 30ന് ...