കാല്‍തെന്നി പുഴയില്‍ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ ബന്ധുക്കളും ഒഴുക്കില്‍പ്പെട്ടു; ഒരേ കുടുംബത്തിലെ അഞ്ചുപേര്‍ മുങ്ങി മരിച്ചു
മംഗളൂരു: പുഴയിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ ബന്ധുക്കളായ നാലുപേരുൾപ്പടെ അഞ്ചുപേർ മുങ്ങിമരിച്ചു. ഉത്തര കന്നട ജില്ലയിൽ സിസ്‌റിക്കടുത്ത ശൽമല പുഴയിലാണ് സംഭവം. ഒരേ കുടുംബത്തിലെ അഞ്ചുപേരാണ് മുങ്ങി ...