കോടികളുടെ നികുതി വെട്ടിപ്പു നടത്തിയ സംഭവത്തില്‍ പ്രശസ്ത ഗായിക കോടതിയില്‍ ഹാജരായി
പ്രശസ്ത ഗായിക ഷാക്കിറ നികുതി വെട്ടിപ്പ് കേസില്‍ സ്പാനിഷ് കോടതിയില്‍ ഹാജരായി. 14.5 മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തി എന്നാണ് ഷാക്കിറക്കെതിരായ കേസ്. മാധ്യമങ്ങളുടെ കണ്ണില്‍ ...