പാര്‍ട്ടിയെ കുറിച്ച് അറിഞ്ഞത് അച്ഛനില്‍ നിന്ന്, അംഗത്വം സ്വീകരിച്ചത് അച്ഛനോടുള്ള സ്നേഹസൂചകമായെന്ന് നടി ഷക്കീല; ഖുശ്ബുവിനെ പോലെ ആകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം
ചെന്നൈ: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍കാല നടി ഷക്കീല. സിനിമ അഭിനയം തുടര്‍ന്നുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്ന് താരം പറയുന്നു. അച്ഛനില്‍ നിന്നാണ് ...