നയന്‍താരയുടെ വളര്‍ച്ചയ്ക്ക് കാരണം ഞാന്‍, പണം തരേണ്ട, സിനിമയില്‍ ഒരു അവസരം; ആ സൗഹൃദം വെളിപ്പെടുത്തി ചാര്‍മിള, ലോക്ക് ഡൗണില്‍ തുണയായത് ഷക്കീലയും, വെളിപ്പെടുത്തി കുറിപ്പ്
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും മുന്‍കാല നടി ഷക്കീലയും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടി ചാര്‍മിള. നയന്‍താരയുടെ സിനിമാഭിനയത്തിന്റെ ആദ്യ നാളുകളില്‍ ഉയരങ്ങളിലേക്കെത്താന്‍ ...