പ്രതികളെ കണ്ടുപിടിക്കാന്‍ പ്രധാന വഴിതിരിവായ രേഖാചിത്രം വരച്ച ദമ്പതികളെ അഭിനന്ദിച്ച് കേരളക്കര, അതിയായ സന്തോഷമെന്ന് ഷജിത്തും സ്മിതയും
കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്നും ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കഴിഞ്ഞ ദിവസം മൂന്ന് പേര് പിടിയിലായിരുന്നു. പ്രതികളെ പിടികൂടാന്‍ ഏറെ സഹായകരമായത് ...