പറഞ്ഞറിയിക്കാനാവാത്ത സന്തോഷം കൊണ്ടാണ് നീയെന്റെ മനസു നിറയ്ക്കുന്നത്; ആനിക്ക് പിറന്നാള്‍ ആശംസകളുമായി ഷാജി കൈലാസ്
ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് നായികയായിരുന്നു ആനി. താരം പ്രശസ്ത സംവിധായകന് ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞു. എങ്കിലും ആനീസ് കിച്ചണില്‍ തിളങ്ങി നില്ക്കുന്ന ...