എറണാകുളം കോലഞ്ചേരിയിൽ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ കാണാതായ ഓട്ടോ ഡ്രൈവര്‍ ഷാജീവന്റെ മൃതദേഹം കണ്ടെത്തി. ആലുവ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് ദിവസമായി ഇയാളെ കാണാതായിരുന്നു. ഷാജീവന്റെ തിരോധാനത്തില്‍ ...