കടങ്ങൾ വീട്ടണം, സാമ്പത്തിക അടിത്തറയും കുടുംബം ഭദ്രമാക്കണം; ഷൈനിയുടെ സ്വപ്നവും യാത്രയും പാതിവഴിയിൽ നിലച്ചു, തിരിച്ചുള്ള മടക്കത്തിൽ ഇനി തനിച്ച്!
നെടുമങ്ങാട്: കടങ്ങൾ വീട്ടാനും മികച്ച സാമ്പത്തിക അടിത്തറയുണ്ടാക്കാനും മറ്റും സ്വപ്നങ്ങൾ നെയ്തുള്ള ഷൈനിയുടെ യാത്ര അവസാനിച്ചത് വൻ ദുരന്തത്തിൽ. അപ്രതീക്ഷിതമായുണ്ടായ ആപകടത്തിൽ ഷൈനിക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെയും ...