ഇൻസ്റ്റഗ്രാമിലെ പരിചയം പ്രണയമായി; കൊല്ലത്തെ അഫ്സലിന് സഖിയായി മൊറോക്കോക്കാരി ഷൈമ റാഷിദിയ
പ്രണയത്തിന് ദേശമോ ഭാഷയോ മറ്റ് അതിരുകളോ ഇല്ലെന്ന് തെളിയിച്ച് കൊല്ലത്തെ അഫ്സലും മൊറോക്കൻ സ്വദേശിനി ഷൈമയും. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ പ്രണയം സഫലമായിരിക്കുകയാണ് കൊല്ലത്തുള്ള അഫ്സൽ മുബാറക്കിന്റെ യും ...