വിവാഹം തടസപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റിന് സസ്പെന്ഷന്; തെറ്റായി ഒന്നും ചെയ്തിട്ടില്ല, പ്രാവര്‍ത്തികമാക്കിയത് നിയമം, അത് തന്റെ ചുമതലയാണെന്ന് ശൈലേഷ്
അഗര്‍ത്തല: കൊവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച് വിവാഹച്ചടങ്ങുകള്‍ പാതി വഴിക്ക് വെച്ച് നിര്‍ത്തി വെപ്പിച്ച് നടപടിയെടുത്ത ജില്ലാ മജിസ്ട്രേറ്റിന് സസ്പെന്ഷന്. ത്രിപുര വെസ്റ്റ് ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ ...