’20 മണിക്കൂര്‍ ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല, 1500 അടി ഉയരത്തില്‍ തൂങ്ങിക്കിടന്നു’: റോപ് വേ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യുവാവ്
റാഞ്ചി: 'ഈ രാത്രി ഞാന്‍ മുഴുമിപ്പിക്കില്ലെന്നാണ് കരുതിയത്. ഇത് എനിക്ക് ശരിക്കും ഒരു പുനര്‍ജന്മമാണ്. 20 മണിക്കൂര്‍ ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല. മരണത്തിലേക്ക് വീണുപോവുമെന്ന് ...