ഞാന്‍ പോലീസാണ്…ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്! സഹപ്രവര്‍ത്തകയുടെ അഗ്നിക്കിരയായ ശരീരം പരിശോധിക്കേണ്ടിവരുന്ന അവസ്ഥയെ കുറിച്ച് ഉള്ള് നുറുങ്ങുന്ന കുറിപ്പ്
തൃശ്ശൂര്‍: പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ ദാരുണ കൊലപാതകത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. എല്ലാവരുടെയും ഉള്ളില്‍ നോവുന്ന ഓര്‍മ്മയായിരിക്കുകയാണ് സൗമ്യ. അതേസമയം, സൗമ്യയുടെ വന്ന സഹപ്രവര്‍ത്തകനും വള്ളികുന്നം സ്റ്റേഷനിലെ ...