വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ ഒടുവില്‍ ചൂരമീന്‍ കൈയ്യിലെടുത്ത് തരൂര്‍ തന്ത്രം; പാവങ്ങളുടെ പച്ചമീന്‍ കൈയ്യില്‍ പിടിക്കാന്‍ മടിയില്ലാത്ത ആളാണെന്ന് തെളിയിക്കാനാണോ ശ്രമമെന്ന് സോഷ്യല്‍മീഡിയ
വിഴിഞ്ഞത്തും തിരുവനന്തപുരത്തിന്റെ കടലോര പ്രദേശങ്ങളിലും വോട്ട് തേടിയിറങ്ങവെ മത്സ്യച്ചന്തയില്‍ നിന്നും എടുത്ത ചിത്രവും പങ്കുവെച്ച ക്യാപ്ഷനും വിവാദമായതിനെ തുടര്‍ന്ന് വീണ്ടും 'മീന്‍ പിടിച്ച്' വോട്ട് നേടാന്‍ ശ്രമിച്ച് ...