മാതാപിതാക്കളോട് ഷാറൂഖിന്റെ മതം മറച്ചുവെച്ചു; പറഞ്ഞത് അഭിനവ് എന്ന പേര്; വിവാഹത്തെ കുടുംബം എതിർത്തത് പറഞ്ഞ് ഗൗരി ഖാൻ
ബോളിവുഡ് സിനിമാ ലോകത്തെ കിംഗ് ഖാനാണ് ഷാറൂഖ്. ലോകമെമ്പാടും ആരാധകരുള്ള താരം ഇന്നും ബോളിവുഡിന് ഹിറ്റുകൾ സമ്മാനിക്കുകയാണ്. താരത്തിന്റെ ഭാര്യ ഗൗരി ഖാനും സിനിമാ ലോകത്തില്ലെങ്കിലും ആരാധകരുടെ ...