മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വെയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വെ സ്റ്റേ ചെയ്തു സുപ്രീംകോടതി. അഡ്വക്കറ്റ് കമ്മിഷന്റെ പരിശോധനയ്ക്കുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനാണ് സ്റ്റേ. ...