‘ഉടൻ അടിച്ചുപിരിയും; അവളെ മതം മാറ്റും’; പലരും ശാപവാക്ക് ചൊരിഞ്ഞിട്ടും തളരാതെ ഈ ദമ്പതികൾ; എനിക്ക് എഴുന്നേൽക്കാനാവും, അവൾക്കൊപ്പം നടക്കാനും; ഒന്നാം വിവാഹ വാർഷികത്തിൽ ഷഹനയെ ചേർത്ത് പിടിച്ച് പ്രണവ്
തിരുവനന്തപുരം: വീൽചെയറിൽ ജീവിതം അവസാനിക്കുമെന്ന് വിധിയെഴുതിയിടത്തു നിന്നും പറന്നുയർന്ന പ്രണവിന് കൂട്ടായി ഷഹാന എത്തിയപ്പോൾ പലരും വിധിയെഴുതിയതാണ് ഈ ബന്ധം അധികകാലം മുന്നോട്ട് പോകില്ലെന്ന്. വിവാഹബന്ധം ഉടനെ ...