‘ഇന്ത്യന്‍ നേതാക്കള്‍ വിവേകപൂര്‍വം ചിന്തിക്കണം, ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാകിസ്താന് പതാക പാറും’! ഭീഷണിയുമായി നവാസ് ഷെരീഫിന്റെ സഹോദരന്
ന്യൂഡല്‍ഹി: ഏറ്റുമുട്ടാനാണ് ഇന്ത്യയുടെ ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാകിസ്താന് പതാക പാറുമെന്ന് പാകിസ്താന് പ്രതിപക്ഷ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ്. പാകിസ്താന് നേതാക്കള്‍ പുലര്‍ത്തുന്ന സംയമനം ...