വിവാഹസമയത്ത് ദീപികയെ വിളിച്ചു, ഒന്നു കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു; മനസുതുറന്ന് ഷാരൂഖ് ഖാന്‍, വീഡിയോ
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ഷാരൂഖ് ഖാനും ദീപികാ പദുക്കോണും. താനുമായി ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ദീപികയെന്നു കിങ്ഖാന്‍ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. ഓം ശാന്തി ...