‘ഇനിയും ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും, നീയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം’ 8-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി ഷഫ്ന
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷഫ്നയും സജിനും. തങ്ങളുടെ എട്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഷഫ്ന ഹൃദയം തൊടുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഞാന്‍ പറയുന്നത് പോലെ ...