അവളിനി വെറും ഹാദിയ അല്ല, ഡോ ഹാദിയ അശോകന് !എണ്ണമറ്റ പ്രാര്‍ത്ഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും പ്രതിഫലം കൂടിയാണിത്; വൈറലായി ഭര്‍ത്താവിന്റെ കുറിപ്പ്
തിരുവനന്തപുരം: ഹാദിയ ഇനി മുതല്‍ ഡോക്ടര്‍ ഹാദിയ അശോകന്. ഭര്‍ത്താവ് ഷെഫീന്‍ ജഹാനാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. ഹൃദയ സ്പര്‍ശിയായ കുറിപ്പിനൊപ്പം ഹാദിയയുടെ ...