‘വീട് അടച്ചിട്ടതല്ല, മാര്‍ക്കറ്റില്‍ പോയതാണ്, സെസ് ഏര്‍പ്പെടുത്തരുത്’ എന്ന് വീടിന് മുന്നില്‍ പോസ്റ്റര്‍; ആരാണിത് ചെയ്തതെന്ന് ഷാഫി പറമ്പില്‍
പാലക്കാട്: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിലെ നികുതി-സെസ് വര് ധനവിന് എതിരെ ജനരോഷം ഉയരുകയാണ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല ഈ ബജറ്റിലെ നിര്‍ദേശങ്ങളെന്നാണ് പ്രധാന വിമര്‍ശനം. ഇന്ധന സെസ്, വീട്ടുകരം, ...