ഷബ്നയുടെ ആത്മഹത്യ; ഭര്‍തൃപിതാവിന് ജാമ്യം; ഭര്‍ത്താവിന്റേയും സഹോദരിയുടേയും ഹര്‍ജി തള്ളി
കോഴിക്കോട്: ഷബ്നയുടെ ആത്മഹത്യയില്‍ ഭര്‍തൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നല്കി. അതേസമയം, ഭര്‍ത്താവ് ഹബീബിന്റെയും സഹോദരിയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റിലുള്ള ഭര്‍തൃ ...