പെണ്‍കുട്ടികളേ നിങ്ങള്‍ എന്റെ അനുജത്തിയെ കണ്ടുപഠിക്ക്, അഭിമാനത്തോടെ സഹോദരിയെ പരിചയപ്പെടുത്തി യുവാവ്; കുറിപ്പ്
വിവാഹം, കുടുംബം, കുട്ടികള്‍, യാഥാസ്ഥിതിക ചിന്താഗതി തുടങ്ങി ഒരു പെണ്ണിന്റെ സ്വപ്നങ്ങള്‍ക്ക് തടയിടാന്‍ പലര്‍ക്കും നൂറു കാരണങ്ങളുണ്ടാകും. എന്നാല്‍ നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവുമുള്ള പെണ്ണിനു മുന്നില്‍ ഇതൊന്നും ഒരു ...