സാവകാശ ഹര്‍ജിയിലൂടെ യുവതീപ്രവേശം നീട്ടണമായിരുന്നു, എന്നാല്‍ വിധിയെ അനുകൂലിക്കുകയാണു അഭിഭാഷകന് ചെയ്തത്; ആഞ്ഞടിച്ച് പത്മകുമാര്‍
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ അനുകൂലിച്ചതിനെച്ചൊല്ലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പൊട്ടിത്തെറി. സര്‍ക്കാരും ദേവസ്വം കമ്മിഷണര്‍ എന്വാസുവും ഒരുവശത്തും പ്രസിഡന്റ് എ പത്മകുമാര്‍ മറുവശത്തുമായാണു ...