തുലാമാസ പൂജ: ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ശബരിമല തുലാമാസ പൂജ പ്രമാണിച്ച് പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി. 18-ാം തീയതി മുതല്‍ 22-ാം തീയതി വരെയാണ് കെഎസ്ആര്‍ടിസി ഭക്തര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നത്. തീര്‍ത്ഥാടകരുടെ ...