കൊട്ടാക്കമ്പൂരിലെ ഒറ്റമുറി വീട്ടില്‍ നിന്ന് അവര്‍ പറന്നുയരുന്നു, അഭിമന്യുവിന്റെ സ്വപ്‌ന വസതിയിലേക്ക്..! താക്കോല്‍ ദാനം ഉടന്‍
വട്ടവട: മഹാരാജാസിന്റെ കണ്ണീരോര്‍മ്മ അഭിമന്യുവിന്റെ സ്വപ്‌നം പൂവണിയുന്നു. കൊട്ടാക്കമ്പൂരിലെ ഒറ്റമുറി വീട്ടില്‍ നിന്ന് അവര്‍ പറന്നുയരുന്നു. ആ നിര്‍ധന കുടുംബത്തിനായി സിപിഎം ഒരുക്കുന്ന വീടിന്റെ നിര്‍മാണം അവസാന ...