അത് ഡിപാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള പ്രശ്‌നം മാത്രം; യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്നത് എസ്എഫ്‌ഐയ്ക്ക് എതിരായ പ്രതിഷേധമല്ല: ജില്ലാ നേതൃത്വം
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതിനു പിന്നാലെ ഉടലെടുത്ത സംഘര്‍ഷ സംഭവങ്ങളില്‍ പ്രതികരണവുമായി എസ്എഫ്‌ഐ ജില്ലാ നേതൃത്വം. നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ...