‘തൊഴിൽ തരൂ സർക്കാരേ..’ കൊൽക്കത്തയിൽ ഇടതു വിദ്യാർത്ഥി-യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം; ജലപീരങ്കിയും കണ്ണീർവാതകവുമായി നേരിട്ട് പോലീസ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൊഴിലില്ലായ്മയ്‌ക്കെതിരെ കൊടുങ്കാറ്റായി ഇടത് വിദ്യാർത്ഥി സംഘടനകളുടെ വൻ പ്രതിഷേധ റാലി. കൊൽക്കത്ത നഗരത്തിലേക്ക് കടക്കാനായി ഹൗറയിലെത്തിയ പ്രക്ഷോഭകരുടെ റാലിയെ പോലീസ് തടഞ്ഞു. തുടർന്ന് ...