അറബി മലയാളമെന്ന പരാമർശം പിഴവ്; രാഹുൽ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നുപറഞ്ഞതിന്റെ ഏഴയലത്തു എത്താൻ സാധിക്കാത്തതിൽ ക്ഷമിക്കുക: ജെയ്ക്ക് സി തോമസ്
തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ കേരളത്തിൽ വിശുദ്ധ ഖുർആൻ അച്ചടിക്കുന്നത് അറബി മലയാളത്തിലാണെന്ന് പരാമർശിച്ചത് സംഭവിച്ചുപോയ പിഴവെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. മലബാറിലെ സാധാരണക്കാരായ ...