കേരളവര്‍മ്മ കോളേജ് പിടിച്ചെടുത്തെന്ന് കെഎസ്‌യു: ആഘോഷത്തിനിടെ എസ്എഫ്‌ഐ സ്ഥാനാര്‍ഥിയ്ക്ക് വിജയം
തൃശ്ശൂര്‍: തൃശൂര്‍ കേരളവര്‍മ്മ കോളേജ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിച്ചെടുത്തെന്ന കെഎസ്‌യുവിന്റെ ആഘോഷ പ്രകടനങ്ങള്‍ക്കിടെ ട്വിസ്റ്റ്. അര്‍ധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ജയം. ...