കേരളത്തില്‍ ലഹരി വ്യാപകമാകുന്നതില്‍ പ്രധാന പങ്ക് എസ്എഫ്‌ഐക്ക്, സംഘടന പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല
തൃശ്ശൂര്‍: മുഖ്യമന്ത്രിക്കും എസ്എഫ്‌ഐക്കും എതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല രംഗത്ത്. കളമശ്ശേരി പോളിടെക്‌നിക് ലഹരി കേസുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. എസ്എഫ്‌ഐ എന്ന സംഘടനയെ ...