പീഡനക്കേസുകളിലെ ‘രണ്ടു വിരല്‍ ‘ പരിശോധന നിര്‍ത്തലാക്കണം : മദ്രാസ് ഹൈക്കോടതി
മധുര : പീഡനക്കേസുകളിലെ അതിജീവിതകളില്‍ നടത്തുന്ന രണ്ടുവിരല്‍ പരിശോധന അവസാനിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന പെണ്‍കുട്ടികളെ ഇത്തരം പരിഷോധനകള്‍ക്ക് വിധേയമാക്കാന്‍ പാടില്ലെന്നും ഇതില്‍ നിന്ന് മെഡിക്കല്‍ ...