‘കൂടെ പോരുന്നോ’, ലൈംഗിക തൊഴിലാളിയെന്ന് കരുതി ക്ഷണിച്ചു; യുവാവിനെ ഞെട്ടിച്ച് അധ്യാപികയുടെ പെരുമാറ്റം
തിരുവനന്തപുരം: ലൈംഗിക തൊഴിലാളിയെന്ന് തെറ്റിദ്ധരിച്ച് 'കൂടെ പോരുന്നോ?' എന്ന് ചോദിച്ച യുവാവിനോട് വ്യത്യസ്തമായി പെരുമാറിയ അനുഭവം പങ്കുവെച്ച് അധ്യാപികയും എഴുത്തുകാരിയുമായ സ്മിത നെരവത്ത്. യാത്രയ്ക്കിടയില്‍ ലൈംഗിക തൊഴിലാളിയെന്ന് ...