ആദ്യരാത്രിയില്‍ തന്നെ ആണ്‍കുട്ടിയുണ്ടാകാന്‍ ലൈംഗികബന്ധം ഏത് രീതിയിലെന്ന് കുറിപ്പ്: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ യുവതി കോടതിയില്‍
കൊച്ചി: ആദ്യ രാത്രിയില്‍ തന്നെ ആണ്‍കുട്ടിയുണ്ടാകാന്‍ ഏത് രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് നിര്‍ദേശിക്കുന്ന കുറിപ്പ് നല്‍കിയെന്ന് ആരോപിച്ച് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ യുവതി ഹൈക്കോടതിയില്‍. കൊല്ലം സ്വദേശിനിയായ 39-കാരിയാണ് ...