‘താങ്ങായ് കൂടെയുണ്ട്’ ഭിന്നശേഷിക്കാരനായ പിതാവിനൊപ്പം ലോട്ടറി വിൽപ്പന നടത്തി ഏഴാം ക്ലാസുകാരി; ആവണിക്ക് ആഗ്രഹം ഡോക്ടറാകാൻ
ഭിന്നശേഷിക്കാരനായ പിതാവിനൊപ്പം പുലർച്ചെ 3 കിലോമീറ്ററോളം കൂടെ നടന്ന് ലോട്ടറി വിൽപ്പന നടത്തി ഏഴാം ക്ലാസുകാരി മകൾ. പിതാവിനെ സഹായിച്ച ശേഷമാണ് കോട്ടയം ചെങ്ങളം സ്വദേശി അജന്തേഷിന്റെ ...