ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി പണംതട്ടാന്‍ ശ്രമം; പതിനെഴുകാരന് പിടിയില്‍, പ്രതി കൃത്യം നടത്തിയത് പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്കിയ ഫോണുപയോഗിച്ച്
തിരുവനന്തപുരം: ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പതിനേഴുകാരന് പിടിയില്‍. രാജസ്ഥാന് സ്വദേശിയായ പതിനേഴുകാരനെ സൈബര്‍ പോലീസാണ് ...