‘നിങ്ങള്‍ക്ക് ഒരു കാര്യം സാധിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, അവര്‍ക്ക് അത് ചെയ്തു കാണിച്ചു കൊടുക്കണം’, പറയുന്നത് ഏഴ് വയസുകാരിയായ ഫോട്ടോഗ്രാഫറാണ് ; അറിയണം മിടുക്കിയായ ഈ നൈജീരിയക്കാരിയെപ്പറ്റി…
അബുജ: വെറും ഏഴു വയസുമാത്രമാണ് മൊയിനോലുവ ഒലുവാസിയേനെങ്കിലും ആളൊരു ഉഗ്രന്‍ ഫോട്ടോഗ്രാഫറാണ്. നാലാമത്തെ വയസിലാണ് ഈ നൈജീരിയക്കാരിയുടെ ചങ്ങാതിയായി കാമറ എത്തുന്നത്. 'നിങ്ങള്‍ക്ക് ഒരു കാര്യം സാധിക്കില്ലെന്ന് ...