വേശ്യാവൃത്തി നിയമപ്രകാരം കുറ്റകരമല്ല, പ്രായപൂര്‍ത്തിയായ സ്ത്രീക്ക് തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്; ബോംബെ ഹൈക്കോടതി
മുംബൈ: വേശ്യാവൃത്തി നിയമപ്രകാരം കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏത് തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ തടങ്കലില്‍ വയ്ക്കാനാവില്ലെന്ന് ...